Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എലിപ്പനിക്ക് കാരണമായ രോഗകാരി

Aകോറിനി ബാക്ടീരിയം

Bമൈക്കോ ബാക്ടീരിയം

Cലെപ്റ്റോ സ്പൈറ

Dന്യൂമോ കോക്കസ്

Answer:

C. ലെപ്റ്റോ സ്പൈറ

Read Explanation:

മലമ്പനിക്ക് കാരണമായ രോഗകാരി - പ്ലാസ് മോഡിയം


Related Questions:

എച്ച്ഐവി ബാധ കണ്ടെത്താൻ വേണ്ടി ചെയ്യുന്ന ടെസ്റ്റ്
കേരളത്തിലെ ഒരു വിനോദസഞ്ചാരിക്ക് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയോടെ വയറിളക്കം, ഛർദ്ദി, കടുത്ത നിർജ്ജലീകരണം എന്നിവ ഉണ്ടാകുന്നു. സ്റ്റൂൾ കൾച്ചർ "റൈസ്-വാട്ടർ സ്കൂൾ" ഒരു ഗ്രാം-നെഗറ്റീവ്, കോമ ആകൃതിയിലുള്ള ബാക്ടീരിയയ്ക്ക് പോസിറ്റീവ് ആണെന്ന് കാണിക്കുന്നു. ഏറ്റവും സാധ്യതയുള്ള രോഗനിർണയം കോളറയാണ്, ഉടനടി, ജീവൻ രക്ഷിക്കുന്ന ചികിത്സ ഇതാണ് :
Which of the following is not a tumour marker?
The following is not a renal function test ?
ക്ഷീണിതനും വിളറിയ മുഖത്തോടുംകൂടി കാണപ്പെട്ട രാജുവിൻ്റെ രക്ത പരിശോധനയിൽ ഹിമോഗ്ലോബിൻ്റെ അളവ് കുറഞ്ഞതായി കാണപ്പെട്ടു.. താഴെപ്പറയുന്നവയിൽ ഏത് ഭക്ഷണക്രമമായിരിക്കും രാജുവിന് അനുയോജ്യ മായത്?