പെർനിഷ്യസ് അനീമിയക്ക് കാരണം :
Aവിറ്റാമിൻ B1 ന്റെ കുറവ്
Bഅസ്കോർബിക്ക് ആസിഡിന്റെ കുറവ്
Cറൈബോഫ്ലേവിന്റെ കുറവ്
Dവിറ്റാമിൻ B12 ന്റെ കുറവ്
Aവിറ്റാമിൻ B1 ന്റെ കുറവ്
Bഅസ്കോർബിക്ക് ആസിഡിന്റെ കുറവ്
Cറൈബോഫ്ലേവിന്റെ കുറവ്
Dവിറ്റാമിൻ B12 ന്റെ കുറവ്
Related Questions:
Match the names listed in List I and List II related to vitamins and choose the correct answer.
പട്ടിക I | പട്ടിക II |
1) റെറ്റിനോൾ (Retinol) | c) ആന്റി-സീറോഫ്താൽമിക് വിറ്റാമിൻ (Anti-xerophthalmic vitamin) |
2) നിയാസിൻ (Niacin) | a) ആന്റി-പെല്ലഗ്ര വിറ്റാമിൻ (Anti-pellagra vitamin) |
3) ടോക്കോഫെറോൾ (Tocopherol) | d) ആന്റി-സ്റ്റെറിലിറ്റി വിറ്റാമിൻ (Anti-sterility vitamin) |
4) ഫൈലോക്വിനോൺ (Phylloquinone) | b) ആന്റി-ഹെമറേജിക് വിറ്റാമിൻ (Anti-hemorrhagic vitamin) |