Challenger App

No.1 PSC Learning App

1M+ Downloads
നിരപ്പില്ലാത്ത വഴിയിലൂടെ വാഹനം പോകുമ്പോൾ ഡിഫ്രൻഷ്യൽ ഉയരുകയും താഴുകയും ചെയ്യുന്നതിന് കാരണം എന്താണ്?

Aപ്രൊപ്പല്ലർ ഷാഫ്റ്റിന്റെ നീളം

Bറിയർ ആക്സിലിൻ്റെ സ്പ്രിങ്ങിൻ്റെ ചലനം

Cസ്ലിപ് ജോയിൻ്റ്

Dയൂണിവേഴ്സൽ ജോയിൻ്റ്

Answer:

B. റിയർ ആക്സിലിൻ്റെ സ്പ്രിങ്ങിൻ്റെ ചലനം

Read Explanation:

  • നിരപ്പില്ലാത്ത വഴിയിലൂടെ വാഹനം പോകുമ്പോൾ ഡിഫ്രൻഷ്യൽ ഉയരുകയും താഴുകയും ചെയ്യുന്നതിന് കാരണം - റിയർ ആക്സിലിൻ്റെ സ്പ്രിങ്ങിൻ്റെ ചലനം 


Related Questions:

പവർ സ്റ്റിയറിങ്ങിൽ ഉപയോഗിക്കുന്ന ഫ്ലൂയിഡ് :
ഒരു ഹെവി ഗുഡ്‌സ് മോട്ടോർ വാഹനത്തിന് കേരളത്തിൽ നഗര പരിധിയിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത
The facing of the clutch friction plate is made of:
ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?
മോട്ടോർ വാഹന നിയമ പ്രകാരം നിരോധിച്ചിരിക്കുന്നു ഹോൺ :