App Logo

No.1 PSC Learning App

1M+ Downloads
ശക്തമായ കാറ്റ് വീശുമ്പോൾ കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റുകൾ ഉയരുന്നതിന് കാരണം എന്ത്?

Aപുറത്തെ വായു മർദം കൂടുന്നു

Bഉള്ളിലെ വായു മർദം കുറയുന്നു

Cകെട്ടിടത്തിന് പുറത്തെ വായു മർദം കുറയുന്നു

Dകാറ്റിന് ഭാരമുണ്ട്

Answer:

C. കെട്ടിടത്തിന് പുറത്തെ വായു മർദം കുറയുന്നു

Read Explanation:

  • ശക്തമായ കാറ്റ് വീശുമ്പോൾ പുറത്തെ വായുവിന് മർദം കുറവായിരിക്കും എന്തെന്നാൽ അത് നീങ്ങുന്നുണ്ട്.

  • കെട്ടിടത്തിന് ഉള്ളിലെ വായുവിന് മർദം കൂടുതലായിരിക്കും. 

  • അത് കൊണ്ട് ഷീറ്റിനടിയിലെ വായു ഷീറ്റിനെ മുകളിലേക്ക് ഉയർത്തുന്നു.


Related Questions:

ആഴക്കടലിൽ മുങ്ങുന്നയാൾ ധരിക്കുന്ന പ്രത്യേക വസ്ത്രം ഏത് തത്വത്തെയാണ് നേരിടാൻ സഹായിക്കുന്നത്?
അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ എന്തു പറയുന്നു?
അടിവശത്തേക്കു വരുംതോറും ദ്രാവക മർദത്തിൽ വരുന്ന വ്യത്യാസമെന്താണ് ?
ചുവടെ നൽകിയിരിക്കുന്ന വായുവിന്റെ ചില പ്രത്യേകതകളിൽ എതെല്ലാം തെറ്റാണ് ?
ബാരോമീറ്റർ ആദ്യമായി നിർമിച്ച വർഷം ?