Challenger App

No.1 PSC Learning App

1M+ Downloads
വിവിധ മാധ്യമങ്ങളിൽ പ്രകാശവേഗം വ്യത്യാസപ്പെടാൻ കാരണം,

Aമാധ്യമങ്ങളുടെ ഊഷ്മാവിലുള്ള വ്യത്യാസം

Bമാധ്യമങ്ങളുടെ പ്രകാശികസാന്ദ്രതയിലുള്ള വ്യത്യാസം

Cമാധ്യമങ്ങളുടെ ഉപരിതലത്തിലെ തന്മാത്രാസാന്ദ്രത

Dപ്രകാശത്തിന്റ ചാലകതയ്‌ക്കുള്ള വ്യത്യാസം

Answer:

B. മാധ്യമങ്ങളുടെ പ്രകാശികസാന്ദ്രതയിലുള്ള വ്യത്യാസം

Read Explanation:

പ്രകാശികസാന്ദ്രത (Optical Density):

Screenshot 2024-11-14 at 12.34.06 PM.png
  • വിവിധ മാധ്യമങ്ങളിൽ പ്രകാശവേഗം വ്യത്യാസപ്പെടാൻ കാരണം, മാധ്യമങ്ങളുടെ പ്രകാശികസാന്ദ്രതയിലുള്ള വ്യത്യാസമാണ്.

  • മാധ്യമത്തിലൂടെയുള്ള ഒരു പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള, മാധ്യമത്തിന്റെ കഴിവിനെ, മാധ്യമത്തിന്റെ പ്രകാശികസാന്ദ്രത (optical density) എന്ന് പറയുന്നു.


Related Questions:

ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം കടക്കുമ്പോൾ, പ്രകാശപാതയുടെ ദിശാവ്യതിയാനത്തിന് കാരണം എന്താണ് ?
അപവർത്തനത്തിനു വിധേയമാകുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.
പ്രകാശത്തെ അപവർത്തനത്തിന് വിധേയമാക്കാനുള്ള മാധ്യമത്തിന്റെ കഴിവ് അതിന്റെ പ്രകാശികസാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രസ്താവന ശെരിയാണോ ?
രാവിലെ കിഴക്കൻ ചക്രവാളത്തിൽ എത്തുന്നതിന് അല്പ സമയം മുമ്പ് സൂര്യനെ കാണാൻ കഴിയുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് ?
ഒരു ജലാശയത്തിന്റെ അടിത്തട്ട് അകലെ നിന്ന് നോക്കുമ്പോൾ, അടുത്തു നിന്ന് നോക്കുമ്പോൾ കാണുന്നതിനേക്കാൾ കൂടുതൽ ഉയർന്നതായി തോന്നുന്നത് ഏത് പ്രകാശ പ്രതിഭാസമാണ് ?