App Logo

No.1 PSC Learning App

1M+ Downloads
തൈരിന് പുളിരുചി ഉണ്ടാകുന്നതിന്റെ കാരണം ?

Aലാക്ടോബാസിലസ് ബാക്ടീരിയ

Bഅസിറ്റിക് ആസിഡ്

Cസിട്രിക് ആസിഡ്

Dകൃത്രിമ ഫ്ലേവറുകൾ

Answer:

A. ലാക്ടോബാസിലസ് ബാക്ടീരിയ

Read Explanation:

പാല് തൈരാകുമ്പോൾ പാലിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഒരു ഭക്ഷ്യോൽപന്നമാണ് തൈര്. തൈരിന് പുളിരുചി ഉണ്ടാകുന്നതിന്റെ കാരണം ലാക്ടോബാസിലസ് ബാക്ടീരിയ പുളിരുചി ആസിഡിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത് പാലിനെ തൈരാക്കി മാറ്റാൻ തിളപ്പിച്ചാറിയ പാലിൽ അല്പം തൈര് (ഉറ) ഒഴിക്കാറുണ്ട് തൈരിൽ "ലാക്ടോബാസിലസ് എന്ന ബാക്ടീരിയ അടങ്ങിയി ട്ടുണ്ട്. ഇവ പാലിൽനിന്ന് പോഷണം നടത്തുന്നതി ന്റെ ഫലമായി ഉണ്ടാകുന്ന ലാക്ടിക് ആസിഡാണ് തൈരിന് പുളിരുചി നൽകുന്നത്.


Related Questions:

കത്തുന്ന വാതകമാണ് -----
ലബോറട്ടറിയിൽ ഒരു ലായനി തന്നാൽ അത് ആസിഡാണോ ബേസ് ആണോ എന്നറിയാൻ ഉപയോഗിക്കുന്ന പദാർത്ഥം
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് സോഡയിലും, ശീതളപാനീയങ്ങളിലും ഉപയോഗിക്കുന്നത് ?
ആസിഡിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത്
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ----