App Logo

No.1 PSC Learning App

1M+ Downloads
ഉച്ഛ്വസിക്കുമ്പോൾ വാരിയെല്ലിന്റെ കൂടിന് എന്തു മാറ്റമാണുണ്ടാവുന്നത്?

Aവാരിയെല്ലിൻകൂട് താഴുകയും സങ്കോചിക്കുകയും ചെയ്യുന്നു

Bവാരിയെല്ലിൻകൂട് താഴുകയും വികസിക്കുകയും ചെയ്യുന്നു

Cവാരിയെല്ലിൻകൂട ഉയരുകയും വികസിക്കുകയും ചെയ്യുന്നു

Dവാരിയെല്ലിൻകൂട ഉയരുകയും സങ്കോചിക്കുകയും ചെയ്യുന്നു

Answer:

C. വാരിയെല്ലിൻകൂട ഉയരുകയും വികസിക്കുകയും ചെയ്യുന്നു

Read Explanation:

• ഉച്ഛ്വസിക്കുമ്പോൾ വാരിയെല്ലിൻകൂട ഉയരുകയും വികസിക്കുകയും ചെയ്യുന്നു • നിശ്വസ്സിക്കുമ്പോൾ വാരിയെല്ലിൻകൂട് താഴുകയും സങ്കോചിക്കുകയും ചെയ്യുന്നു.


Related Questions:

മണ്ണിര ശ്വസിക്കുന്നത്
മനുഷ്യനിലെ മുഖ്യ ശ്വസനാവയവം ഏതാണ് ?
സസ്യങ്ങളുടെ ശ്വസന വാതകം ഏതാണ് ?
എത്ര തരം വെളുത്ത രക്താണുക്കളാണ് മനുഷ്യ ശരീരത്തിലുളളത് ?
ഷഡ്പദങ്ങൾ ശ്വസിക്കുന്നത്