App Logo

No.1 PSC Learning App

1M+ Downloads
തുണിയിലെ മഞ്ഞൾ കറ, സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ----- നിറം പ്രത്യക്ഷപ്പെടുന്നു ?

Aനീല

Bതവിട്ട്

Cമഞ്ഞ

Dചുവപ്പ്

Answer:

D. ചുവപ്പ്

Read Explanation:

സോപ്പ് ലായനി ആൽക്കലിയാണ്. മഞ്ഞൾ ആൽക്കലിയെ തിരിച്ചറിയാനുള്ള ഒരു സൂചകമാണ്. അതിനാൽ, സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ തുണിയിലെ മഞ്ഞൾ കറ, ചുവപ്പായി മാറുന്നു.


Related Questions:

വ്യത്യസ്ത മണ്ണിനങ്ങളുടെ pH തന്നിരിക്കുന്നു. ഇവയിൽ ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?
രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകളിൽ ഉൾപ്പെടാത്തതേത് ?
നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് :
ചുവപ്പ് ലിറ്റ്മസ് പേപ്പർ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ഫിനോഫ്തലിൻ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?