App Logo

No.1 PSC Learning App

1M+ Downloads
നീല ലിറ്റ്മസ് പേപ്പർ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?

Aചുവപ്പ്

Bനീല

Cഓറഞ്ച്

Dമഞ്ഞ

Answer:

B. നീല

Read Explanation:

Note: നീല ലിറ്റ്മസ് പേപ്പർ ആൽക്കലിയിൽ - നീല നിറം നീല ലിറ്റ്മസ് പേപ്പർ ആസിഡിൽ - ചുവപ്പ് നിറം


Related Questions:

ചുണ്ണാമ്പുവെള്ളം രാസപരമായി എന്താണ് ?

സോപ്പിന്റെ നിർമ്മാണ വേളയിൽ, സോപ്പിന്റെ ഗാഢതയും അളവും കൂട്ടുന്നതിനായി ചേർക്കുന്നവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. കോസ്റ്റിക് സോഡ
  2. സ്റ്റോൺ പൗഡർ
  3. വെളിച്ചെണ്ണ
  4. സോഡിയം സിലിക്കേറ്റ്
    നിത്യ ജീവിതത്തിൽ ആൽക്കലി ഉപയോഗിക്കാത്ത സാഹചര്യം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
    ഉറുമ്പ് കടിക്കുമ്പോൾ വേദന തോന്നുന്നത് അവ നമ്മുടെ ശരീരത്തിൽ കുത്തി വയ്ക്കുന്ന ഒരാസിഡ് മൂലമാണ് ഏതാണീ ആസിഡ് ?
    ലിക്വിഡ് ബ്ലൂ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?