Challenger App

No.1 PSC Learning App

1M+ Downloads
മീഥൈൽ ഓറഞ്ച് ആസിഡിൽ എന്ത് നിറം നൽകുന്നു?

Aഇളം പിങ്ക്

Bഇളം മഞ്ഞ

Cനീല

Dചുവപ്പ്

Answer:

A. ഇളം പിങ്ക്

Read Explanation:

ഉപയോഗിച്ച വസ്തു (Used Material)

ആസിഡിന്റെ കളർ (Color of Acid )

ആൽക്കലിയുടെ കളർ (Color of Alkali)

നീല ലിറ്റ്മസ് പേപ്പർ(Blue litmus paper)

ചുവപ്പ്(red)

നീല(Blue)

മുളകുപൊടി(Chilli powder)

ഇളം ചുവപ്പ് (Light red)

ഇളം ചുവപ്പ് (Light red)

ചുവപ്പ് ലിറ്റ്മസ് പേപ്പർ(Red litmus paper)

ചുവപ്പ് (Red)

നീല(Blue)

ചെമ്പരത്തി പേപ്പർ

ചുവപ്പ് (Red)

നീല(Blue)

ഫിനോഫ്തലീൻ (Phenolphthalein)

നിറമില്ല (No colour)

പിങ്ക് (Pink)

വെള്ളപേപ്പർ (White paper)

വെള്ള (White

വെള്ള (White

കരിപ്പൊടി (Black powder)

കറുപ്പ് (Black)

കറുപ്പ് (Black)

മീഥൈൽ ഓറഞ്ച്

ഇളം പിങ്ക്

ഇളം മഞ്ഞ

തുള്ളിനീലം

 നീല

 

 നീല

മഞ്ഞൾ

മഞ്ഞ

ചുവപ്പ്


Related Questions:

അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന SO2, NO2 വാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ച് ഭൂമിയിലെത്തുന്ന പ്രതിഭാസമാണ്?
ആസിഡുകളുടെ വിരുദ്ധസ്വഭാവമുള്ള സംയുക്തങ്ങൾ ഏതാണ്?
1887 -ൽ ആസിഡുകളെയും ബേസുകളെയും കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തം (അറീനിയസ് സിദ്ധാന്തം ) അവതരിപ്പിച്ച സ്വാന്റെ അറീനിയസ് ഏതു രാജ്യക്കാരനായിരുന്നു ?
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ്?
ആസിഡുകളേയും ആൽക്കലികളേയും കുറിച്ചുള്ള ശാസ്ത്രീയമായ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?