App Logo

No.1 PSC Learning App

1M+ Downloads
ചുവപ്പ് ലിറ്റ്മസ് പേപ്പർ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?

Aചുവപ്പ്

Bനീല

Cഓറഞ്ച്

Dമഞ്ഞ

Answer:

A. ചുവപ്പ്

Read Explanation:

Note: ചുവപ്പ് ലിറ്റ്മസ് പേപ്പർ ആൽക്കലിയിൽ - നീല നിറം ചുവപ്പ് ലിറ്റ്മസ് പേപ്പർ ആസിഡിൽ - ചുവപ്പ് നിറം


Related Questions:

ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :
നീല ലിറ്റ്മസ് പേപ്പർ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
pH മൂല്യം 7 ൽ കുറവായാൽ :

ചുവടെ നൽകിയിരിക്കുന്നവയിൽ, ചുവന്ന ലിറ്റ്മസ് പേപ്പർ നീലയായി മാറ്റുന്നവ ഏതെല്ലാമാണ് ?

(മോര്, ചുണ്ണാമ്പ് വെള്ളം, സോപ്പ് വെള്ളം, വിനാഗിരി)

ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ് ?