Challenger App

No.1 PSC Learning App

1M+ Downloads
കോപ്പർ സൾഫേറ്റ് ലായനിയിൽ ഇരുമ്പ് ആണി ഇട്ടാൽ ലായനിയുടെ നിറം എന്തായി മാറും?

Aമഞ്ഞ

Bപച്ച

Cചുവപ്പ്

Dനീല

Answer:

B. പച്ച

Read Explanation:

• ആദേശ പ്രതിപ്രവർത്തനം (Displacement reaction) വഴി ഫെറസ് സൾഫേറ്റ് ഉണ്ടാകുന്നതിനാലാണ് ലായനി പച്ചനിറമാകുന്നത്.


Related Questions:

ഓക്സിജന്റെ സാധാരണ ഓക്സീകരണാവസ്ഥ -2 ആണ്. എന്നാൽ പെറോക്സൈഡുകളിൽ (ഉദാഹരണത്തിന് ഇത് എത്രയാണ്?
ഉരുകിയ NaCl വൈദ്യുതവിശ്ലേഷണം ചെയ്യുമ്പോൾ ആനോഡിൽ ലഭിക്കുന്ന വാതകം?
പ്രകൃതിയിൽ സ്വതന്ത്രമായി കാണപ്പെടുന്ന ലോഹം?
ഒരു രാസപ്രവർത്തനത്തിൽ മറ്റൊന്നിനെ ഓക്സീകരിക്കുകയും സ്വയം നിരോക്സീകരിക്കപ്പെടുകയും ചെയ്യുന്ന പദാർത്ഥം ഏത്?
രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനം ഏത്?