Challenger App

No.1 PSC Learning App

1M+ Downloads

? (ചോദ്യചിഹ്നത്തിന്റെ) സ്ഥാനത്ത് വരുന്നത് എന്ത്?

? ന്റെ 150% ന്റെ 15% = 45 ന്റെ 45%

A45

B90

C105

D135

Answer:

B. 90

Read Explanation:

? ന്റെ 150% ന്റെ 15% = 45 ന്റെ 45% ? = (45 ന്റെ 45%)/(150% ന്റെ 15%) ? = (45 × 45/100)/(150/100×15/100) = 45×45×100/150×15 ? = 90


Related Questions:

9 ന്റെ 26% + 15 ന്റെ 42% = 27 ന്റെ x% എങ്കിൽ x-ൻ്റെ വില കാണുക ?
ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?
16 1/4 %ന്ടെ പകുതിയുടെ ദശാംശരൂപം എഴുതുക :
0.1 ന്റെ എത്ര ശതമാനമാണ് 0.01?
10 ന്റെ 30% + 30 ന്റെ 10 % എത്ര ?