App Logo

No.1 PSC Learning App

1M+ Downloads
സ്ക്രാച്ചിൽ വരയ്ക്കുന്ന വരയ്ക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന നിർദേശം ഏതാണ്?

Aset pensize to

Bpen down

Cset pencolor to

Derase all

Answer:

C. set pencolor to

Read Explanation:

  • സ്ക്രാച്ചിൽ Pen ഉപയോഗിച്ച് വരയ്ക്കുന്ന വരയുടെ കനം വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിർദേശമാണ് set pensize to.

  • വരയ്ക്ക് നിറം നൽകുന്നതിന് set pencolor to എന്ന കോഡ് ഉപയോഗിക്കാം.


Related Questions:

സ്ക്രാച്ചിൽ പുതിയ സ്പ്രൈറ്റ് ഉൾപ്പെടുത്താൻ എന്ത് ചെയ്യണം?
സ്ക്രാച്ചിൽ തയ്യാറാക്കുന്ന ഗെയിമുകളിലും ആനിമേഷനുകളിലും ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ എന്ത് എന്നു വിളിക്കുന്നു?
സ്ക്രാച്ചിൽ “Pen down” നിർദേശം നൽകിയാൽ എന്ത് സംഭവിക്കും?
സ്ക്രാച്ചിൽ ചെയ്ത പ്രവർത്തനങ്ങൾ (പ്രോഗ്രാം) സേവ് ചെയ്യാൻ ഏത് ഓപ്ഷൻ തിരഞ്ഞെടുക്കണം?
സ്ക്രാച്ചിൽ ഒരു പ്രവർത്തനം തുടർച്ചയായി ആവർത്തിക്കാൻ ഉപയോഗിക്കുന്ന നിർദേശം ഏതാണ്?