യു.ജി.സി സ്ഥാപിതമാകാൻ കാരണമായ കമ്മീഷൻ?Aഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻBസൈമൺ കമ്മീഷൻCലോഗൻ കമ്മീഷൻDകോത്താരി കമ്മീഷൻAnswer: A. ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻRead Explanation:യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നിലവിൽ വന്ന വർഷം - 1953 ഡിസംബർ 28.Read more in App