App Logo

No.1 PSC Learning App

1M+ Downloads
വജ്രത്തിന് നീല നിറം നൽകുന്ന ഘടകം ?

Aനൈട്രജൻ

Bബോറോൺ

Cബേരിയം

Dഇതൊന്നുമല്ല

Answer:

B. ബോറോൺ

Read Explanation:

  • കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരം - വജ്രം 
  • വജ്രത്തിന് കാഠിന്യം കൂടുതലാണ് 
  • വജ്രം സുതാര്യമാണ് 
  • വജ്രം വൈദ്യുത ചാലകമല്ല 
  • വജ്രത്തിന് ഉയർന്ന താപചാലകത ഉണ്ട് 
  • വജ്രത്തിന് ഉയർന്ന അപവർത്തനാങ്കം ഉണ്ട് 
  • ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്നു 
  • വജ്രത്തിന്റെ തിളക്കത്തിന് കാരണം - പൂർണ്ണാന്തരപ്രതിഫലനം 
  • ബോറോണിന്റെ സാന്നിധ്യം വജ്രത്തിനു നൽകുന്ന നിറം  - നീല 
  • നൈട്രജന്റെ സാന്നിധ്യം വജ്രത്തിനു നൽകുന്ന നിറം - മഞ്ഞ 

Related Questions:

എഴുതാൻ കഴിയുന്ന എന്നർത്ഥം ഉള്ള ' Graphien' എന്ന വാക്കിൽ നിന്നുമാണ് ഗ്രഫൈറ്റിനു ഈ പേര് ലഭിച്ചത്.ഈ വാക്ക് ഏതു ഭാഷയിൽ നിന്നുമാണ് എടുത്തിട്ടുള്ളത് ?
ഡ്രൈ സെല്ലിലെ ഇലക്ട്രോഡ് നിർമിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം ?
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വർധിക്കുന്നത് മൂലം അന്തരീക്ഷ താപനില ഉയരുന്ന പ്രതിഭാസം എന്താണ് ?
ഒരു മൂലകത്തിലെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിക്കാനുള്ള കഴിവിനെ _____ എന്നറിയപ്പെടുന്നു .
ഡ്രൈ സെൽ ഇലക്ട്രോഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം ഏതാണ് ?