സ്നായുക്കൾ (ligaments) വരിയുകയോ പൊട്ടുകയോ ചെയ്യുന്നത് ഏത് അവസ്ഥയാണ്?Aഒടിവ് (Fracture)Bഉളുക്ക് (Sprain)Cഡിസ്ലൊക്കേഷൻ (Dislocation)Dരക്തവാതം (Gout)Answer: B. ഉളുക്ക് (Sprain) Read Explanation: സ്നായുക്കൾ വലിക്കുകയോ പൊട്ടുകയോ ചെയ്യുന്നത് ഉളുക്ക് (sprain) എന്നറിയപ്പെടുന്നു. Read more in App