App Logo

No.1 PSC Learning App

1M+ Downloads
രാത്രി കാലങ്ങളിൽ വളരെ വേഗത്തിൽ തണുക്കുന്നത് ?

Aകര

Bകടൽ

Cരണ്ടും ഒരു പോലെ തണുക്കുന്നു

Dഇവയൊന്നുമല്ല

Answer:

A. കര

Read Explanation:

Note:

•    രാത്രിയിൽ കര വേഗം തണുക്കുന്നു. 

•    രാത്രിയിൽ കടൽ വളരെ സാവധാനത്തിലാണ് തണുക്കുന്നത്.


Related Questions:

ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, ദ്രാവകങ്ങൾ -----. 
  • താപം നഷ്ടപ്പെടുമ്പോൾ, ദ്രാവകങ്ങൾ -----. 

 (സങ്കോചിക്കുന്നു, വികസിക്കുന്നു)

 

തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി :
തീ കായുമ്പോൾ നമുക്ക് താപം ലഭിക്കുന്നത് ഏതു താപ പ്രസരണ രീതി വഴിയാണ് ?
ഒരു സ്റ്റീൽ ഗ്ലാസിൽ ചൂടുള്ള ചായ മേശപ്പുറത്ത് തുറന്നു വച്ചിരിക്കുന്നു. ഒരു പേപ്പർ ഉപയോഗിച്ച് ഗ്ലാസ് അടച്ചുവയ്ക്കുമ്പോൾ ഏതു രീതിയിലുള്ള താപനഷ്ടമാണ് നിയന്ത്രിക്കപ്പെടുന്നത്?