App Logo

No.1 PSC Learning App

1M+ Downloads
സ്വാപ്പോ (SWAPO) എന്നത് ഏത് രാജ്യത്തെ രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?

Aഇസ്രായേൽ

Bമ്യാൻമർ

Cഇക്വഡോർ

Dനമീബിയ

Answer:

D. നമീബിയ

Read Explanation:

• ഇടതുപക്ഷ ചിന്താഗതിയുള്ള പാർട്ടിയാണ് സ്വാപ്പോ • നമീബിയയ്ക്ക് സ്വയംഭരണ അധികാരം ലഭിച്ചതിന് ശേഷം തുടർച്ചയായി രാജ്യം ഭരിക്കുന്ന പാർട്ടിയാണ് സ്വാപ്പോ


Related Questions:

2025 ഷാങ്ങ്ഹായ് ഉച്ചകോടി വേദി ?
Charles de Gaulle was the president of which country?
സ്റ്റാച്യു ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി ആര്?
2025 ജനുവരിയിൽ കാട്ടുതീ വ്യാപനത്തെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യു എസ്സിലെ സംസ്ഥാനം ?
താഴെ പറയുന്ന രാജ്യങ്ങളിൽ ഡോളർ ഔദ്യോഗികം നാണയമാകാത്ത രാജ്യം ഏതാണ് ?