App Logo

No.1 PSC Learning App

1M+ Downloads
ഗ്രീനിച്ച് സമയം ക്യത്യമായി കാണിക്കുന്ന ഉപകരണം :

Aക്രോണോമീറ്റർ

Bഹൈഡ്രോമീറ്റർ

Cടെല്യൂറോമീറ്റർ

Dസിസിയം ക്ലോക്ക്

Answer:

A. ക്രോണോമീറ്റർ

Read Explanation:

സമയം കൃത്യമായി നിര്‍ണയിക്കുന്നതിനുളള ഉപകരണം. കപ്പലുകളിലെ ആവശ്യങ്ങള്‍ക്കായി പ്രത്യേകമായി ഡിസൈന്‍ ചെയ്യപ്പെട്ടതാണ് ഇത്. കൃത്യമായി സമയം അറിയുന്നതിനുളള ഏതുപകരണത്തിനും ഈ പേര് ഉപയോഗിക്കാറുണ്ട്.


Related Questions:

ശബ്ദ തരംഗങ്ങൾ വൈദ്യുത തരംഗമാക്കി മാറ്റുന്ന ഉപകരണം താഴെ പറയുന്നതിൽ ഏതാണ് ?
Which instrument is used to measure atmospheric humidity ?
ബോലോമീറ്റര്‍ ഉപയോഗിക്കുന്നത് ?
ഗൃഹോപകരണങ്ങൾക്ക് സ്റ്റെബിലൈസർ ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്ത് ?
ഭൂചലനം അളക്കുന്നതിനുള്ള ഉപകരണത്തിന്റെ പേര് ?