ചരിത്രത്തിലെ ഏറ്റവും വലിയ ചൂതാട്ടമായി ഒരു ഇന്ത്യൻ പത്രാധിപർ വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു?
Aപ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്
Bഇന്ത്യൻ ഭരണ ഘടന രൂപപ്പെടുത്തിയത്
Cഇന്ത്യാ വിഭജനം
Dപഞ്ചവത്സര പദ്ധതികൾ