Challenger App

No.1 PSC Learning App

1M+ Downloads
ആന്റൻവാൻ ലീവെൻ ഹോക്ക് കുളത്തിലെ ജലത്തിൽ എന്തു കണ്ടെത്തുകയുണ്ടായി?

Aപാറകഷണങ്ങൾ

Bസൂക്ഷ്മജീവികൾ

Cധാതുക്കൾ

Dവാതകങ്ങൾ

Answer:

B. സൂക്ഷ്മജീവികൾ

Read Explanation:

  • ആന്റൻവാൻ ലീവെൻ ഹോക്ക്‌ കുളത്തിൽ നിന്നെടുത്ത ജലത്തെ കുറേക്കൂടി മെച്ചപ്പെട്ട മൈക്രോസ്കോപ്പിന്റെ സഹായത്താൽ നിരീക്ഷിച്ചു.

  • അതിലെ സൂക്ഷ്മജീവികളെ കണ്ടെത്തുകയും ചെയ്തു.


Related Questions:

റോബർട്ട് ഹുക്ക് ഏത് നൂറ്റാണ്ടിലാണ് കോർക്ക് കഷ്ണത്തെ നിരീക്ഷിച്ചത്?
സങ്കീർണ്ണകലകൾക്ക് ഉദാഹരണങ്ങൾ ഏവയാണ്?
ജീവനുള്ള കോശങ്ങൾ അടങ്ങിയതും കനം കുറഞ്ഞ കോശഭിത്തികളുള്ളതും ആഹാര സംഭരണത്തിന് സഹായിക്കുന്നതുമായ സ്ഥിരകല ഏതാണ്?
എല്ലാ സസ്യങ്ങളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
ആന്റൻവാൻ ലീവെൻ ഹോക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?