'ആധുനികകാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :Aപാലിയം സത്യാഗ്രഹംBമേൽമുണ്ട് സമരംCഗുരുവായൂർ സത്യാഗ്രഹംDക്ഷേത്രപ്രവേശന വിളംബരംAnswer: D. ക്ഷേത്രപ്രവേശന വിളംബരം Read Explanation: തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ 1936 നവംബർ 12-നാണ് ചരിത്രപ്രസിദ്ധമായ ഈ വിളംബരം പുറപ്പെടുവിച്ചത്. അയിത്തജാതിക്കാർ എന്ന് മുദ്രകുത്തിയിരുന്ന സമുദായങ്ങൾക്ക് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതായിരുന്നു അത്. Read more in App