App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായി ഒരു പ്രവർത്തനത്തിൽ തന്നെ ഏകാഗ്രമായി ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നതിനെ വുഡ്വർത്ത് വിശേഷിപ്പിച്ചത്?

Aഭാഗിക അവധാനം

Bതുടർച്ച അവധാനം

Cസചേത ചിന്ത

Dനിദാന്ത അവധാനം

Answer:

D. നിദാന്ത അവധാനം

Read Explanation:

  • നിദാന്ത അവധാനം : ഒരു പ്രവർത്തനത്തിൽ മനസ്സിനെ പൂർണമായി കേന്ദ്രീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു.


Related Questions:

വിവിധ വിഷയങ്ങളുടെ ആഴത്തിലുള്ള സവിശേഷ പഠനം ലക്ഷ്യം ഇടാതെ എല്ലാ വിഷയങ്ങളുടെയും ഇഴുകിച്ചേർന്ന പഠനം അറിയപ്പെടുന്നത് ?
ഒരു വസ്തുവിന്റെയോ പ്രതിഭാസത്തിന്റെയോ ധർമ്മം നിശ്ചയിക്കുന്നത് അതിൻറെ ഘടനയാണ്. അതിനാൽ വസ്തുവിന്റെ ധർമ്മങ്ങൾ വിശദീകരിക്കണം എങ്കിൽ അതിൻറെ ഘടനയെ കുറിച്ച് പഠിക്കേണ്ടതുണ്ട്.ഏത് മനശാസ്ത്ര വീക്ഷണം ആണിത്?
ഒരു കുട്ടി ഡോഗ് എഴുതുന്നതിനു പകരം ഗോഡ് എന്നെഴുതി . കുട്ടി നേരിടുന്ന വൈകല്യം?
ഒരു പഠന സന്ദർഭത്തിൽ ലഭിച്ച അറിവും നൈപുണ്യവും അടുത്ത പഠന സന്ദർഭത്തിൽ സഹായകമാകുന്നു. ഇത് രണ്ടും തുടർന്നു മൂന്നാമത്തെ പഠന സന്ദർഭത്തിൽ ശേഷി വികസനത്തെ സഹായിക്കുന്നു. ഇത്തരം തുടർച്ചയായ പഠന സംക്രമണം അറിയപ്പെടുന്നത്?
പഠനപുരോഗതി അളക്കുന്നതിനുള്ള അടിസ്ഥാനങ്ങൾ ഏവ ?