App Logo

No.1 PSC Learning App

1M+ Downloads
ഹോമോ ജന്റിസേറ്റ് ഓക്സിഡെസ്എന്ന എൻസൈമിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ?

Aഫിനയിൽ കീറ്റോനൂറിയ

Bആൽബിനിസം

Cടൈറോസിനോസിസ്

Dഅൽകെപ്പ്റ്റൊന്യൂറിയ

Answer:

D. അൽകെപ്പ്റ്റൊന്യൂറിയ

Read Explanation:

Alkaptonuria •Autosomal recessive •ഫിനയിൽ അലാനിന്റെയോ ടൈറോസിന്റെയോ ഉപാപചയ പഥത്തിൽ ഉണ്ടാകുന്ന ഒരു മധ്യവർത്തി (Intermediate) സംയുക്തമാണ് homogentistic acid / alkapton •അടുത്ത ഘട്ടം ഹോമോജൻറ്റിസ്റ്റിക് ആസിഡ് അസറ്റോഅസറ്റിക് ആസിഡ് ആയി മാറുന്ന ഘട്ടമാണ്. •ഈ പ്രവർത്തനത്തിന് ആവശ്യമായ എൻസൈമാണ് ഹോമോ ജന്റിസേറ്റ് ഓക്സിഡെസ്. •ജീൻ തകരാറു മൂലം ഹോമോജന്റിസേറ്റ് ഓക്സിഡേസ് നിർമ്മിക്കപ്പെടാതെ ഇരുന്നാൽ alkapton രക്തത്തിലും, കലകളിലും അടിഞ്ഞു കൂടുകയും മൂത്രത്തിലൂടെ വിസർജിക്കപ്പെടുകയും ചെയ്യും.


Related Questions:

Test cross is a
________ pairs of autosomes are found in humans?
ടിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് നിർമ്മിക്കുന്നതിന് ആവശ്യമായ ഓപ്പറോണിൻ്റെ പ്രവർത്തനത്തിന്:
Which is the chemical used to stain DNA in Gel electrophoresis ?
ഡ്രോസോഫിലയിൽ 4 ജോഡി ക്രോമസോമുകൾ ഉണ്ട്. അതിൽ ഉള്ള ലിങ്കേജ് ഗ്രൂപ്പുകൾ