P- hydroxy phenyl pyruvic acid oxidase / tyrosine transaminase എന്ന എൻസൈമിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ?
Aഫിനയിൽ കീറ്റോനൂറിയ
Bആൽബിനിസം
Cടൈറോസിനോസിസ്
Dഅൽകെപ്പ്റ്റൊന്യൂറിയ
Answer:
C. ടൈറോസിനോസിസ്
Read Explanation:
Tyrosinosis
•Autosomal recessive
•P - hydroxy phenyl pyruvic acid oxidase / tyrosine transaminase എന്ന എൻസൈമിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്നു.
•മൂത്രത്തിലൂടെ അമിതമായി p-hydtoxy phenyl pyruvic acid ഉം മറ്റ് സംയുക്തങ്ങളും വിസർജിക്കുക എന്നതാണ് പ്രധാന ലക്ഷണം.
കൂടാതെ സിറോസിസ്, കണ എന്നിവയും ഉണ്ടാകുന്നു