App Logo

No.1 PSC Learning App

1M+ Downloads
ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് 'ബൊവൈൻ പോഞ്ചിഫോം എൻസഫലോപ്പതി'?

Aമാനസിക വിഭ്രാന്തി

Bപക്ഷിപ്പനി

Cപന്നിപ്പനി

Dഭ്രാന്തിപ്പശു രോഗം

Answer:

D. ഭ്രാന്തിപ്പശു രോഗം


Related Questions:

നെല്ലിന്റെ ശാസ്ത്രീയ നാമം ?
'കാനിസ് ഫമിലിയാരിസ് ' ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?
പിസികൾച്ചർ എന്താണ് ?
അർബോറികൾച്ചർ എന്നാലെന്ത്?
ശാസ്ത്രീയ മുന്തിരികൃഷി ?