App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൽ സൾഫേറ്റ് അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?

Aസെർവിക്കൽ ക്യാൻസർ

Bലാക്സേറ്റീവ് എഫെക്റ്റ്

Cഡയബെറ്റിസ് മെലിറ്റസ്

Dഇവയൊന്നുമല്ല

Answer:

B. ലാക്സേറ്റീവ് എഫെക്റ്റ്

Read Explanation:

ജലത്തിൽ സൾഫേറ്റ് അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ -ലാക്സേറ്റീവ് എഫെക്റ്റ്


Related Questions:

വ്യാവസായിക മലിനജലത്തിലെ അമിതമായ ഓർഗാനിക് ലോഡ് (organic load) ജലത്തിലെ ഓക്സിജൻ അളവിനെ എങ്ങനെ ബാധിക്കുന്നു?
കായലുകളിലും തടാകങ്ങളിലും ആൽഗകൾ അമിതമായി വളരുന്നത് (Algal Bloom) ജലമലിനീകരണത്തിന് എങ്ങനെ കാരണമാകുന്നു?
പ്രകൃതിദത്ത റബ്ബറിൻറെ മോണോമറുകുകൾക്കിടയിലു ള്ള ബലം ഏത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സിമൻറ് പോർട്ട്ലാന്റ് സിമൻറ് എന്ന് അറിയപ്പെടുന്നു.
  2. ജലവുമായി കൂടി ചേർന്ന് ഉറപ്പുള്ള വസ്തുവായി മാറുന്നു.
  3. താപമോചക പ്രവർത്തനം ആണ് .
    സിമൻറ് അതിൻറെ പകുതിയോളം അളവിൽ ജലം ചേർത്ത് കട്ടിയുള്ള പദാർത്ഥം രൂപപ്പെടുന്ന പ്രവർത്തനം അറിയപെടുന്നത്?