ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 330, 332 പറയുന്നത് :
- ലോക്സഭയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുള്ള രാഷ്ട്രീയ സംവരണം
- വിധാൻസഭയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുള്ള രാഷ്ട്രീയ സംവരണം
- നിയമനങ്ങളുടെ സംവരണത്തിനുള്ള വ്യവസ്ഥ
A(i) മാത്രം
B(i) & (ii) മാത്രം
C(iii) & (ii) മാത്രം
D(i) & (iii) മാത്രം
