Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലൂക്കോ കോർട്ടിക്കോയിഡുകൾ എന്തിനെയാണ് നിയന്ത്രിക്കുന്നത്?

Aജല ലവണ സന്തുലനാവസ്ഥ

Bധാന്യകങ്ങളുടെ ഉപാപചയം

Cലൈംഗിക വളർച്ച

Dരക്തത്തിലെ കാൽസ്യത്തിന്റെ അളവ്

Answer:

B. ധാന്യകങ്ങളുടെ ഉപാപചയം

Read Explanation:

  • ഗ്ലൂക്കോ കോർട്ടിക്കോയിഡുകൾ പ്രധാനമായിട്ടും ധാന്യകങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെയാണ് നിയന്ത്രിക്കുന്നത്.

  • ഇത് ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. ചെവിയെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ബാഹ്യകർണ്ണം, മദ്ധ്യകർണ്ണം, ആന്തരകർണ്ണം

2. സെറുമിനസ് ഗ്രന്ഥികൾ മധ്യ ചെവിയിലാണ് കാണപ്പെടുന്നത്.

തൈമോസിൻസ് (Thymosins) എന്ന ഹോർമോണുകൾ എന്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു?
Meibomian glands are modified:
ഹോർമോൺ-റിസപ്റ്റർ കോംപ്ലക്സ് ന്യൂക്ലിയസിൽ പ്രവേശിച്ച് ജീൻ ട്രാൻസ്ക്രിപ്ഷൻ ട്രിഗർ ചെയ്യുന്നത് ഏത് തരം ഹോർമോണുകളുടെ പ്രവർത്തനരീതിയിലാണ്?
ജലത്തിൽ ലയിക്കുന്ന ഹോർമോണുകൾ കോശത്തിൽ ഒരു പ്രതികരണം ഉണ്ടാക്കുന്നതിന്, അവയുടെ സിഗ്നൽ പലപ്പോഴും വർദ്ധിപ്പിക്കപ്പെടുന്നു (amplification). ഈ ആംപ്ലിഫിക്കേഷൻ പ്രക്രിയ നടക്കുന്നത് ഏത് ഘട്ടത്തിലാണ്?