Challenger App

No.1 PSC Learning App

1M+ Downloads
IPC സെക്ഷൻ 312 മുതൽ 314 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകൊലപാതകം

Bഗർഭം അലസിപ്പിക്കൽ

Cസ്ത്രീധന മരണം

Dആൾ മോഷണം

Answer:

B. ഗർഭം അലസിപ്പിക്കൽ

Read Explanation:

IPC സെക്ഷൻ 312 മുതൽ 314 വരെ ഗർഭം അലസിപ്പിക്കൽ ബന്ധപ്പെട്ടിരിക്കുന്നു.


Related Questions:

ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ?
Which Section of the Indian Penal Code that made adultery a criminal offence was stricken down by Supreme Court?
Infancy യിലെ പ്രതിപാദ്യവിഷയം?
സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ് ഏതാണ്?