ഉദാരവൽക്കരണ സ്വകാര്യവൽക്കരണവും ആഗോളവൽക്കരണവും എന്താണ് ലക്ഷ്യമിടുന്നത്?
Aസാമ്പത്തിക ആസൂത്രണം
Bഭൂപരിഷ്കരണങ്ങൾ
Cസാമ്പത്തിക പരിഷ്കാരങ്ങൾ
Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
Aസാമ്പത്തിക ആസൂത്രണം
Bഭൂപരിഷ്കരണങ്ങൾ
Cസാമ്പത്തിക പരിഷ്കാരങ്ങൾ
Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
Related Questions:
താഴെപ്പറയുന്നവയിൽ ഏതാണ് സാമ്പത്തിക പരിഷ്കാരങ്ങളുടെ സ്തംഭമല്ലാത്തത്?
ശെരിയായ പ്രസ്താവന ഏത്?
എ. വ്യാവസായിക മേഖല വളർച്ചാരീതിയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവിച്ചിട്ടുണ്ട്.
ബി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചു.