App Logo

No.1 PSC Learning App

1M+ Downloads
ആനപ്പുറത്തു തിടമ്പെഴുന്നള്ളിച്ചു നില്‍ക്കുമ്പോള്‍ കളിക്കാര്‍ വരിവരിയായി നിന്ന് വേലകളി അവതരിപ്പിക്കന്നതാണ് ?

Aതിരുമുമ്പില്‍വേല

Bകുളത്തില്‍ വേല

Cകരവേല

Dമുൻവേല

Answer:

A. തിരുമുമ്പില്‍വേല

Read Explanation:

വേലകളിയിലെ വാദ്യങ്ങള്‍, തകില്‍, ശുദ്ധമദ്ദളം, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവയാണ്


Related Questions:

ഏതു ദേവിയുടെ അവതാരമാണ്‌ തുളസി ചെടി ?
താഴെ കൊടുത്തവയിൽ ഭദ്രകാളി ക്ഷേത്രങ്ങൾ അല്ലാത്തവ ?
2021ലെ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നേടിയതാര് ?
നിവേദ്യം കഴിഞ്ഞ ശേഷം ദീപാരാധന നടത്തുന്ന ക്ഷേത്രം ഏതാണ് ?
സാളഗ്രാമ ശില കൊണ്ട് നിർമിക്കുന്നത് ഏതു ദേവന്റെ വിഗ്രഹം ആണ് ?