Challenger App

No.1 PSC Learning App

1M+ Downloads
POCSO നിയമത്തിലെ 13 മുതൽ 15 വരെയുള്ള സെക്ഷനുകൾ എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

Aപോണോഗ്രഫിക്കുള്ള ശിക്ഷ

Bജ്യൂവനൈൽ ജസ്റ്റിസ് ആക്റ്റിനും കുട്ടികളുടെ സുരക്ഷിതത്വത്തിനും വേണ്ടി

Cകുട്ടികളുമായി ബന്ധപ്പെട്ട തൊഴിൽ നിയന്ത്രണങ്ങൾ

Dകുട്ടികളുടെ ഔരോഗ്യ സംരക്ഷണ നടപടികൾ

Answer:

A. പോണോഗ്രഫിക്കുള്ള ശിക്ഷ

Read Explanation:

  • IT ACT 67 ബി യിൽ പോണോഗ്രഫിക്കുള്ള ശിക്ഷ യെ കുറിച്ചു പരാമർശിക്കുന്നു.


Related Questions:

വാദം കേൾക്കാനുള്ള തീയതി നിശ്ചയിച്ചു കൊണ്ടുള്ള നോട്ടീസ് മജിസ്‌ട്രേറ്റ് ആർക്കാണ് നൽകുന്നത്?
നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് (NCT) ൽ ഉൾപ്പെടുന്ന അംഗങ്ങൾ?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന ബിയറിന്റെ അളവ് എത്രയാണ് ?
ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?
Which one of the following is NOT a part of the Preamble of the Indian Constitution?