Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 363 മുതൽ 373 വരെയുള്ള വകുപ്പുകൾ എന്തിനെക്കുറിച്ചു പറയുന്നു?

Aബലാത്സംഗം

Bതട്ടിക്കൊണ്ടുപോകൽ

Cഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുമിത്രാകളുടെ അടുത്ത് നിന്നുമുള്ള ദുരനുഭവങ്ങൾ

Dആസിഡ് അറ്റാക്ക്

Answer:

B. തട്ടിക്കൊണ്ടുപോകൽ

Read Explanation:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 363 മുതൽ 373 വരെയുള്ള വകുപ്പുകൾ തട്ടിക്കൊണ്ടുപോകൽ മായി ബന്ധപ്പെട്ടിരിക്കുന്നു.


Related Questions:

പോക്സോ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കുട്ടിയെ ആവശ്യമെങ്കിൽ രാത്രി പോലീസ് സ്റ്റേഷനിൽ നിർത്താം.
  2. ആക്രമണത്തിന് ഇരയായത് ഒരു പെൺ കുട്ടിയാണെങ്കിൽ ഒരു വനിത ഡോക്ടർ ആയിരിക്കണം മെഡിക്കൽ പരിശോധന നടത്തേണ്ടത്. 
  3. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും കുട്ടിയുടെ ഭാവിയേയും താൽപര്യങ്ങളേയും വിരുദ്ധമായി ബാധിക്കുന്ന വിധത്തിൽ മാധ്യമങ്ങളിലൂടെ വരുന്നില്ലായെന്ന് ഉറപ്പാക്കേണ്ടതും പോലീസ് ഉദ്യോഗസ്ഥരാണ്. 

താഴെ പറയുന്ന ഏതൊക്കെ അവസരങ്ങളിലാണ് പൊലീസിന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്നത് ? 

1) പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഒരു കോഗ്നിസിബിൾ കുറ്റം ചെയ്യുന്ന വ്യക്തി 

2) ഒരു കുറ്റകൃത്യത്തിന്റെ ശരിയായ അന്വേഷണത്തിന് വേണ്ടി 

3) ഒരു വ്യക്തി തെളിവ് നശിപ്പിക്കാനോ , കൃത്രിമം കാണിക്കാനോ സാധ്യത ഉണ്ടെന്ന് കണ്ടാൽ 

4) കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഹാജരാകാത്ത വ്യക്തിക്കെതിരെ 

 

സ്വന്തം കുടുംബത്തിൽ നിർത്താനോ ദത്തു കൊടുക്കാനോ കഴിയാത്ത കുട്ടികളെ താൽക്കാലികമായി മറ്റൊരു കുടംബത്തിൽ പാർപ്പിക്കാൻ അനുവദിക്കുന്നതിനെ വിളിക്കുന്നത് ?
ഇന്ത്യൻ തെളിവ് നിയമത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
ഇന്ത്യയിൽ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പാക്കിയ വർഷം ഏത് ?