Challenger App

No.1 PSC Learning App

1M+ Downloads
'ഗോൾഡൻ ക്രസന്റ്റ്', 'ഗോൾഡൻ ട്രയാംഗിൾ' എന്നിവ എന്തിനെ പ്രതിനിധീകരിക്കുന്നു?

Aപെട്രോളിയം ഉൽപ്പാദനം.

Bതീവ്രവാദ ശൃംഖല

Cകറുപ്പ് ഉൽപ്പാദനം

Dസൈബർ കുറ്റക്യത്യം

Answer:

C. കറുപ്പ് ഉൽപ്പാദനം

Read Explanation:

• ഗോൾഡൻ ക്രസന്റും ഗോൾഡൻ ട്രയാംഗിളും (Golden Crescent & Golden Triangle) • ഗോൾഡൻ ക്രസന്റും ഗോൾഡൻ ട്രയാംഗിളും ലോകത്തിലെ ഏറ്റവും വലിയ രണ്ട് നിയമവിരുദ്ധ കറുപ്പ് (Opium) ഉൽപ്പാദന വിതരണ മേഖലകളെ സൂചിപ്പിക്കുന്ന പദങ്ങളാണ്. • അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ലോകഭൂപടത്തിൽ ചന്ദ്രക്കലയുടെയും (Crescent) ത്രികോണത്തിന്റെയും (Triangle) ആകൃതിയിൽ കാണപ്പെടുന്ന പ്രദേശങ്ങളാണിവ.


Related Questions:

2023 ൽ നാറ്റോയിൽ അംഗത്വം നേടിയ രാജ്യമേത് ?
Which organisation has released the 'Renewable Energy Market Update 2021?
താഴെ പറയുന്നവരിൽ ആർക്കാണ് 2024ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ചത്?
Under which theme did UNESCO observe International Literacy Day on 8 September 2024?
Which Iranian leader died due to a helicopter crash in May 2024?