Challenger App

No.1 PSC Learning App

1M+ Downloads
ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

Aഭരണതന്ത്രം

Bവൈദ്യശാസ്ത്രം

Cതത്വശാസ്ത്രം

Dസാഹിത്യം

Answer:

C. തത്വശാസ്ത്രം

Read Explanation:

  • ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ.
  • എന്നാൽ വേദങ്ങളുടേയും സ്മൃതികളൂടേയും അന്തസ്സാരശൂന്യതയെപറ്റി ഉപനിഷത്തുകൾ സംശയ രഹിതമായി പ്രസ്താവിക്കുന്നു.

Related Questions:

ഋഗ്വേദകാലത്തെ രാഷ്ട്രീയഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. രാജവാഴ്ചയിൽ അധിഷ്ഠിതമായിരുന്നു അന്നത്തെ രാജ്യഭരണം. 
  2. രാജാവ് (രാജൻ) ഒരു സ്വേച്ഛാധിപതിയായിരുന്നില്ല. പൊതുജനപ്രാധിനിത്യമുണ്ടായിരുന്ന ഗോത്രസമിതികൾ രാജാക്കന്മാരുടെ അധികാരത്തെ നിയന്ത്രിച്ചുപോന്നു. 
  3. ഋഗ്വേദത്തിൽ രണ്ട് പ്രധാന ഘടകങ്ങളെപ്പറ്റിയാണ് പരാമർശിക്കുന്നത്.  'സഭ'യും 'സമിതി'യും ആയിരുന്നു അവ. 
  4. 'സഭ' ഗോത്രത്തലവന്മാരെയും 'സമിതി' പൗരജനങ്ങളെയും പ്രതിനിധീകരിച്ചിരുന്ന സംഘടനകളായിരുന്നിരിക്കാം. 
    Who among the following was responsible for overseeing a group of ten villages as per the Mahabharata?
    ഇന്ത്യയിൽ എത്തിയ ആര്യന്മാർ അറിയപ്പെട്ടിരുന്ന പേര് ?
    ................ was considered to be most important form of wealth in the Early Vedic Period.
    Which of the following Vedas deals with magic spells and witchcraft?