App Logo

No.1 PSC Learning App

1M+ Downloads
വരുമാനം ചിലവിനേക്കാൾ കൂടിയ ബജറ്റിനെ എന്ത് വിളിക്കുന്നു ?

Aകമ്മി ബജ്ജറ്റ്

Bമിച്ച ബജറ്റ്

Cസന്തുലിത ബജറ്റ്

Dഇതൊന്നുമല്ല

Answer:

B. മിച്ച ബജറ്റ്

Read Explanation:

വരുമാനവും ചിലവും തുല്യമായ ബജറ്റ് - സന്തുലിത ബജറ്റ്

വരുമാനം ചിലവിനേക്കാൾ കൂടിയ ബജറ്റ് - മിച്ച ബജറ്റ്

ചിലവ് വരവിനേക്കാൾ കൂടിയ ബജറ്റ് - കമ്മി ബജറ്റ്


Related Questions:

ഇന്ത്യയിൽ സാമ്പത്തിക വർഷം ഏത് ?
പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ കുറിച്ച് പ്രതി പാദിക്കുന്ന ശാസ്ത്രശാഖ ഏത് ?
ചിലവ് വരവിനേക്കാൾ കൂടിയ ബജറ്റിനെ എന്ത് വിളിക്കുന്നു ?
ഇന്ത്യയിൽ ധനനയം തയ്യാറാക്കുന്നതാര് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.റോഡ്, പാലം തുടങ്ങിയവ നിര്‍മ്മിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക എന്നിവ വികസനേതര ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.

2.യുദ്ധം, പലിശ, പെന്‍ഷന്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ എന്നിവ വികസന ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.