Challenger App

No.1 PSC Learning App

1M+ Downloads
നമ്മുക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത് ഏതു സമൂഹത്തിൽ നിന്നാണോ ആ സമൂഹത്തെ മൊത്തത്തിൽ വിളിക്കുന്നത് ?

Aപോപുലേഷൻ

Bസാമ്പിൾ

Cയൂണിറ്റ്

Dസ്ട്രാറ്റ

Answer:

A. പോപുലേഷൻ

Read Explanation:

നമ്മുക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത് ഏതു സമൂഹത്തിൽ നിന്നാണോ ആ സമൂഹത്തെ മൊത്തത്തിൽ വിളിക്കുന്നത് - പോപുലേഷൻ(സമഷ്ടി)


Related Questions:

P (A)= 0.3 യും P(B) = 0.25 ഉം ആണ്. A യും B യും പരസ്പര കേവല സംഭവങ്ങളാണ് എങ്കിൽ P(A അല്ലെങ്കിൽ B) കണ്ടുപിടിക്കുക.
A two digit number is written on a paper slip and these are all put in a box. What is the probability that the product of the digits of a number drawn is a prime number ?
ഒരു ചോദ്യ പേപ്പറിൽ 5 ചോദ്യങ്ങളുണ്ട്. ഓരോ ചോദ്യത്തിനും 4 ഉത്തരങ്ങളാണ് ഉള്ളത്. അതിൽ ഓരോ ഉത്തരം വീതം ശരിയാണ്. ഒരാൾ ഉത്തരങ്ങൾ ഊഹിച്ച് എഴുതിയാൽ രണ്ട് ഉത്തരങ്ങൾ ശരിയാവാനുള്ള സംഭവ്യത ?
മൂന്നു നാണയങ്ങൾ കറക്കുമ്പോൾ ലഭിക്കാവുന്ന തലയുടെ എണ്ണത്തിന്റെ (ഒരേ നാണയം മൂന്നു തവണ എറിയുന്നതായാലും മതി) ഗണിത പ്രദീക്ഷ കണക്കാക്കുക.
ഒരു ഡാറ്റയിലെ പ്രാപ്‌താങ്കങ്ങളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ ഏറ്റവും മധ്യത്തിൽ വരുന്ന വിലയാണ് _____