App Logo

No.1 PSC Learning App

1M+ Downloads
സാമ്രാജ്യത്ത രാജ്യങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി കോളനികളിൽ ഉയർന്ന് വന്ന ദേശീയതയെ എന്ത് വിളിക്കുന്നു ?

Aതീവ്ര ദേശീയത

Bഅക്രമണാത്മക ദേശീയത

Cപ്രതിരോധാത്മക ദേശീയത

Dമൃദു ദേശീയത

Answer:

C. പ്രതിരോധാത്മക ദേശീയത


Related Questions:

ജർമനിയിൽ നാസി പാർട്ടിയുടെ നേതാവ് ആരായിരുന്നു ?
ഹോഹന്‍ സൊളൻ രാജവംശം ഭരിച്ചിരുന്ന രാജ്യം ഏത് ?
നാസി പാർട്ടി എന്നതിൻറെ പൂർണരൂപമെന്ത് ?
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി സഖ്യകക്ഷികൾ ജർമനിയോട് യുദ്ധം പ്രഖ്യാപിച്ചത് എന്ന് ?
സോവിയറ്റ് യൂണിയൻറെ തകർച്ച ആരുടെ കാലത്തായിരുന്നു ?