App Logo

No.1 PSC Learning App

1M+ Downloads
ചുരുങ്ങിയ കാലയളവിനുള്ളിൽ അളവിൽ മാറ്റം വരുത്താൻ കഴിയാത്ത നിവേശങ്ങളെ പൊതുവ അറിയുന്നപെടുന്നത് എന്ത്?

Aഉൽപ്പന്നങ്ങൾ

Bസ്ഥിരനിവേശങ്ങൾ

Cഘടകങ്ങൾ

Dഔട്ട്പുട്ട്സ്

Answer:

B. സ്ഥിരനിവേശങ്ങൾ

Read Explanation:

ചുരുങ്ങിയ കാലയളവിനുള്ളിൽ അളവിൽ മാറ്റം വരുത്താൻ കഴിയാത്ത നിവേശങ്ങളെ പൊതുവ അറിയുന്നപെടുന്നത് സ്ഥിരനിവേശങ്ങൾ എന്നാണ്


Related Questions:

ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?
ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന പദം ഉപയോഗിച്ച തുടങ്ങിയത് ഏത് വർഷം മുതൽ?
താഴെ തന്നിരിക്കുന്നവയിൽ ഡിജിറ്റൽ മാർകെറ്റിംഗിൻറെ മറ്റൊരു പേര്
ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നന്ധത എന്നിവയുടെ പിൻബലത്തോടുകൂടിയ ആഗ്രഹത്തെ എന്ത്പറയുന്നു?
വിപണിയിൽ ചോദനവും പ്രദാനവും തുല്യമല്ലാത്ത അവസ്ഥയെ എന്ത് പറയുന്നു?