Challenger App

No.1 PSC Learning App

1M+ Downloads
4⅚ നേ വിഷമാഭിന്നം ആക്കിയാൽ കിട്ടുന്നത് എന്ത്?

A26/6

B19/6

C29/6

D30/6

Answer:

C. 29/6

Read Explanation:

4⅚ = (4×6 + 5)/6 = (24 + 5)/6 = 29/6


Related Questions:

36 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ടാങ്കിൽ കുറച്ചു വെള്ളം ഉണ്ട്. 20 ലിറ്റർ വെള്ളം കൂടി ഒഴിച്ചപ്പോൾ 3/4 ഭാഗം നിറഞ്ഞു. എങ്കിൽ ആദ്യം ടാങ്കിൽ എത്ര ലിറ്റർ വെള്ളം ഉണ്ടായിരുന്നു ?
6/7 + 7/8 എത്ര?
2/3 + 1/6 + 5/6 =

താഴെക്കൊടുത്തിരിക്കുന്ന മിശ്രഭിന്നത്തിന്  തുല്യമായ ഭിന്നസംഖ്യ ഏത് ?

8 1/3

(1 - 1/2)(1 - 1/3)(1 - 1/4) ...........(1 - 1/10)=?