Challenger App

No.1 PSC Learning App

1M+ Downloads
അരയുടെ പകുതിയേ ഒന്നിൻ്റെ പകുതി കൊണ്ട് ഗുണിച്ചാൽ എന്ത് കിട്ടും

A2

B1/2

C1/4

D1/8

Answer:

D. 1/8

Read Explanation:

അരയുടെ പകുതി= 1/2 ÷ 2 = 1/4 ഒന്നിൻ്റെ പകുതി= 1/2 അരയുടെ പകുതിയേ ഒന്നിൻ്റെ പകുതി കൊണ്ട് ഗുണിച്ചാൽ = 1/2 × 1/4 = 1/8


Related Questions:

32 + 32/8 + 64/4 + 24 =?

121+23=\frac{1}{\frac{2}{1+\frac23}}=

A-യുടെ കൈവശമുള്ള തുകയുടെ 2/5 ഭാഗമാണ് B -യുടെ കൈവശമുള്ളത്. B -യുടെ കൈവശമുള്ളതുകയുടെ 7/9 ഭാഗമാണ് C-യുടെ കൈവശമുള്ളത്. മൂന്നു പേരുടെയും കൈവശമുള്ള ആകെ തുക770 രൂപയായാൽ A-യുടെ കൈവശമുള്ള തുക എത്ര?
0.4 എന്ന ദശാംശസംഖ്യയ്ക്ക് തുല്യമായ ഭിന്നസംഖ്യ ഏത്?

x+x2+x4+x8=15x+\frac{x}2+\frac{x}4+\frac{x}8=15

ആയാൽ x ന്റെ വില എത്ര?