App Logo

No.1 PSC Learning App

1M+ Downloads

BOD (ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്) യുടെ ഉയർന്ന മൂല്യം സൂചിപ്പിക്കുന്നത്:

Aവെള്ളം വളരെ മലിനമാണ്

Bവെള്ളത്തിൽ മലിനീകരണം കുറവാണ്

Cജലത്തിൽ സൂക്ഷ്മാണുക്കൾ കൂടുതലാണ്

Dവെള്ളം ശുദ്ധമാണ്

Answer:

A. വെള്ളം വളരെ മലിനമാണ്

Read Explanation:

ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്.

  • ഒരു ലിറ്റർ ജലത്തിൽ അടങ്ങിയിരിക്കുന്ന മുഴുവൻ ജൈവ പദാർഥങ്ങളുടെയും അപചയത്തിന്  ബാക്ടീരിയ ഉപയോഗിക്കുന്ന ഓക്സിജൻറെ അളവാണ് ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്.
  • ഗാർഹിക മലിനജലത്തിലുള്ള ജൈവ വിഘടനത്തിന്  വിധേയമാകുന്ന ജൈവ വസ്തുവിൻ്റെ അളവ് കണക്കാക്കുന്ന ഏകകം ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡാണ്.
  • ശുദ്ധജലത്തിന്റെ BOD - 5 ppm ന് താഴെ
  • മലിന ജലത്തിന്റെ BOD- 17 ppm ന് മുകളിൽ
  • BODയുടെ ഉയർന്ന മൂല്യം സൂചിപ്പിക്കുന്നത് വെള്ളം വളരെ മലിനമാണ് എന്നാണ് 

Related Questions:

Central Pollution Control Board was established in ?

ഭൂമിയിൽ നിന്നും തിരികെ പോകുന്ന ഹരിത കിരണങ്ങൾ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസത്തെ പറയുന്ന പേരാണ്?

In the following which ones are considered as the major components of e-wastes?

What is the use of Catalytic Converter in vehicles?

The highest Biological Oxygen Demand (BOD) can be expected in ____________ ?