App Logo

No.1 PSC Learning App

1M+ Downloads
പ്രതിദീപ്‌തിയുടെ ആദ്യ ഘട്ടത്തിൽ ഒരു ഫോട്ടോൺ എന്ത് ചെയ്യുന്നു?

Aപ്രകാശം പുറപ്പെടുവിക്കുന്നു.

Bതാപം പുറപ്പെടുവിക്കുന്നു.

Cഒരു തന്മാത്രയെ ഉത്തേജിപ്പിക്കുന്നു.

Dഒരു തന്മാത്രയെ അയണീകരിക്കുന്നു.

Answer:

C. ഒരു തന്മാത്രയെ ഉത്തേജിപ്പിക്കുന്നു.

Read Explanation:

  • പ്രതിദീപ്‌തിയുടെ ആദ്യ ഘട്ടം ഒരു ഫോട്ടോൺ ഒരു തന്മാത്രയെ excite ചെയ്യിക്കുന്നതാണ്.


Related Questions:

ശുക്രനിൽ പര്യവേഷണങ്ങൾ നടത്തുന്നതിനായി ISRO തയ്യാറാക്കുന്ന ദൗത്യത്തിന്റെ പേര് എന്ത്?
The reciprocal of Impedance
image.png
Which of the following is FALSE?
The force acting on a charged particle in an external magnetic field does NOT depend on which of the following factors?