App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമിൽ രണ്ടുവർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?

Aമൾട്ടി-ഡിസിപ്ലിനറി ബാച്ചിലേഴ്സ് ബിരുദ സർട്ടിഫിക്കറ്റ്

Bബാച്ചിലേഴ്സ് ബിരുദ സർട്ടിഫിക്കറ്റ്

Cഡിപ്ലോമ സർട്ടിഫിക്കറ്റ്

Dഇവയെല്ലാം

Answer:

C. ഡിപ്ലോമ സർട്ടിഫിക്കറ്റ്

Read Explanation:

  • വിദ്യാർത്ഥികൾക്ക് കൂടുതൽ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നൽകുന്നതിനായിട്ടാണ് ദേശീയ വിദ്യാഭ്യാസ നയം 2020 4 വർഷത്തെ ബിരുദ പ്രോഗ്രാം നിർദ്ദേശിക്കുന്നത്.
  • ഇതിൽ ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുണ്ടാകും 
  • 4 വർഷത്തെ പഠനം പൂർത്തിയാക്കിയാൽ മൾട്ടി-ഡിസിപ്ലിനറി ബാച്ചിലേഴ്സ് ബിരുദം സർട്ടിഫിക്കറ്റ് നൽകും.
  • 3 വർഷത്തെ പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം ഒരു ബാച്ചിലേഴ്സ് ബിരുദ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക
  • 2 വർഷം കോഴ്സ് പൂർത്തിയാക്കി പുറത്തുകടക്കുന്ന വിദ്യാർത്ഥികൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും.
  • 1 വർഷം മാത്രം കോഴ്സ് പൂർത്തിയാക്കി പുറത്തു കിടക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റ് നൽകും

Related Questions:

1825 ൽ കൽക്കത്തയിൽ രാജാ റാം മോഹൻ റോയ് സ്ഥാപിച്ച കോളേജ് ഏത് ?
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ്റെ വികസനത്തിന് താഴെ പറയുന്ന ഘടകങ്ങളിൽ ഏതാണ് സംഭാവന നൽകിയത്
നീറ്റ് യൂ ജി, യു ജി സി നെറ്റ്, തുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പിൽ ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) വീഴ്ചകൾ അന്വേഷിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ ആര് ?
സർവ്വ  ശിക്ഷ  അഭിയാൻ ( SSA ) എന്ന  ആഗോള നിലവാരത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ഭാരത സർക്കാർ നടപ്പിലാക്കിയ വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?