Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടന അനുഛേദം 129 പ്രതിപാദിക്കുന്നത് :

Aസുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിൻറ്റെയും സിറ്റിംഗ്

Bസുപ്രീംകോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആണെന്ന് പരാമർശിക്കുന്നു

Cസുപ്രീംകോടതി ചീഫ് ജസ്റ്റിസിൻറ്റെയും ജഡ്ജിമാരുടെയും ശമ്പളം

Dആക്ടിങ് ചീഫ് ജസ്റ്റിസിൻറ്റെ നിയമനം

Answer:

B. സുപ്രീംകോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആണെന്ന് പരാമർശിക്കുന്നു


Related Questions:

നിയമ പ്രകാരം ഒരു സംഘം (ബോഡി) ചെയ്യാൻ ബാധ്യസ്ഥനായ ചില പ്രത്യേക പ്രവർത്തി ചെയ്യാൻ സുപ്പീരിയർ കോടതി പുറപ്പെടുവിച്ച റിട്ടിന്റെ പേര്.

ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്തിനുള്ള കോടതിയുടെ അധികാരമാണ്  ജുഡീഷ്യൽ റിവ്യൂ

ii) ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - അമേരിക്കയിൽ നിന്നാണ് 

iii)  ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13  

' സാക്ഷ്യപ്പെടുത്തുക , വിവരം നൽകുക ' എന്നിങ്ങനെ അർത്ഥം വരുന്ന റിട്ട്
Who is known as the Protector/Guardian of the Constitution of India?
3 പുതിയ ജസ്റ്റിസുമാർ കൂടി അധികാരമേറ്റതോടെ സുപ്രീം കോടതിയിലെ 2025 മെയിലെ അംഗബലം