ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aഅയിത്ത നിർമാർജനംBമൗലിക ചുമതലകൾCപ്രസിഡന്റ്Dപരിസ്ഥിതി സംരക്ഷണംAnswer: A. അയിത്ത നിർമാർജനംRead Explanation:1976-ലെ ഭരണഘടന (42-ാം ഭേദഗതി) നിയമം ഭരണഘടനയുടെ നാലാം ഭാഗം-എ പ്രകാരം മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. Open explanation in App