E=mc² എന്ന സമവാക്യത്തിൽ 'c' എന്തിനെ സൂചിപ്പിക്കുന്നു?Aഒരു കണികയുടെ വേഗത.Bപ്രകാശത്തിന്റെ വേഗത.Cശബ്ദത്തിന്റെ വേഗത.Dഗുരുത്വാകർഷണ സ്ഥിരാങ്കം.Answer: B. പ്രകാശത്തിന്റെ വേഗത. Read Explanation: E=mc ²എന്ന സമവാക്യത്തിൽ 'c' എന്നത് ശൂന്യതയിലെ പ്രകാശത്തിന്റെ വേഗതയെ (ഏകദേശം 3×10²m/s) സൂചിപ്പിക്കുന്നു, ഇത് ഒരു സ്ഥിരാങ്കമാണ്. Read more in App