Challenger App

No.1 PSC Learning App

1M+ Downloads
Culprit എന്നതിന്റെ അര്‍ത്ഥം ?

Aകുറ്റവാളി

Bകൊലയാളി

Cകള്ളൻ

Dകുടിയാൻ

Answer:

A. കുറ്റവാളി

Read Explanation:

  • Culprit - കുറ്റവാളി

  • Killer - കൊലയാളി

  • Thief - കള്ളൻ

  • Tenant - കുടിയാൻ


Related Questions:

Wisdom and beauty are rarely united in the same person ഇതിനു തുല്യമായ പ്രയോഗം ഏത് ?
'മഞ്ഞ്' എന്നർത്ഥം വരാത്ത പദം ഏത് ?
വെറുതെ പേടിപ്പിക്കുക എന്നതിന് സമാനമായ ശൈലി ഏത് ?
'ഫലേച്ഛ കൂടാതെ' എന്നർത്ഥം വരുന്ന പദം ഏത് ?
സമുദ്രം എന്ന അർത്ഥം വരുന്ന പദം ഏത്?